നമ്മൾ

കനലായിരുന്നവ ചാരമാവും 

ആചാരത്തിൽ 

പതിയെ മരങ്ങളാവും

അതിൽ നിറയെ ഇലകളാവും...

ഇലകൾക്ക് ചുറ്റിലും 

പൂക്കളാകും..

അവയ്ക്ക് അരികിൽ 

ഞാനും 

നീയും 

നമ്മളാകും..

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...