നിൻ്റെ കഥ



ആഴ്ന്നിറങ്ങിയ 
വേരുകളെല്ലാം
ഒരു ഇലഞ്ഞിമരമായി 
പരിണമിക്കട്ടെ..
ഓർമ്മകൾ തളിർക്കുമ്പോൾ 
അതങ്ങനെ
ഭ്രാന്തമായി പൂക്കട്ടെ..
പരിമണം പടർത്തി 
ചുറ്റിലും കാറ്റിനോട് 
നിൻറെ കഥ പറയട്ടെ..

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...