പടിയിറങ്ങിയവർ


പടിയിറങ്ങിയവർ..
പൊടിമണലിൽ കാലം മറച്ചവർ..
പഴി വാക്ക് ചൊന്ന് 
പടി ഇറങ്ങിയവർ..
തിരിച്ചുവരവില്ലാതെ 
തിരികെ നടന്നവർ..
മിച്ചം തന്നതെന്തേ,.
തിരിച്ചെടുക്കാത്തതെന്തേ
ഈ കോറുന്ന മുള്ളിൻ കനലോർമ്മകൾ,,.
മറന്നുവെച്ചതോ,..!!
അതോ ദിവ്യാസ്ത്രം പോൽ
നെയ്തു വിട്ടതോ..
കനലരിയും ബാക്കിയാം
ഈ ഓർമ്മകൾ..

    അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...