യാത്ര

                           അവൾ

ഒരുപാട് യാത്രകൾ പോകണം.
നീ പഠിച്ചു വല്യ കുട്ടിയായിട്ട് പോവാട്ടോ.
പഠിച്ചു വലുതാവാൻ കാത്തു നിന്നപ്പോഴേക്കും സ്വപ്‌നങ്ങൾ പലതും താലിയിൽ കുരുങ്ങി കിടന്നു... യാത്രകളെല്ലാം എന്റെയും അദ്ദേഹത്തിന്റെയും വീടുകളിലേക്ക് മാത്രമായ്.... 
ഒടുക്കം അടക്കളയുടെ വടക്കേയറ്റത്ത് ഞാനും എന്റെ സ്വപ്നങ്ങളും അരഞ്ഞുതീർന്നു...
യാത്ര അത് അടുപ്പിലെ പുകക്കാറു കൊണ്ട പാഴ് കിനാവ് മാത്രമായി...

പിന്നെ എന്തിനാ കുഞ്ഞുനാളിൽ അമ്മ പറഞ്ഞു പറ്റിച്ചത്....
 

       

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...